﻿സങ്കീ..
117.
സകല ജനതകളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ. 
നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ. 
